Breaking News

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കാസർഗോഡ് കുമ്പളയിൽ ബിജെപി നേതാവ് മരിച്ചു


കാസർഗോഡ് : കുമ്പള ഷിറിയയില്‍ ദേശീയപാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു. ഉപ്പള ബീട്ടിഗദ്ദയിലെ ധന്‍രാജാണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ഉടന്‍ ബന്തിയോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയാണ്.

No comments