കെ.എസ്.ആർ. ടി.സി കാഞ്ഞങ്ങാട് ഡിപ്പോ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് അവധിക്കാലത്ത് വയനാട്ടിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു
കാഞ്ഞങ്ങാട്: കെ.എസ്.ആർ. ടി.സി കാഞ്ഞങ്ങാട് ഡിപ്പോ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് അവധിക്കാലത്ത് വയനാട്ടിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു.
ഡിസംബർ 21, 24, 26 തീയതികളിൽ വയനാട് യാത്രയും ബാണാസുര സാഗർ, പൂക്കോട്ട് തടാകം, എൻ ഊര്, ഹണി മ്യൂസിയം, ജംഗിൾ സഫാരി, ഡിസംബർ 22, 25, 27 തീയതികളിൽ പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചട്ടം, പൈതൽമല യാത്രയും സംഘടിപ്പിക്കുന്നു. ഫോൺ- 9446088378, 8848007548.
No comments