Breaking News

കുമ്പളപ്പള്ളി ചീറ്റയിലെ പി.മോഹനൻ (65) നിര്യാതനായി


കുമ്പളപ്പള്ളി ചീറ്റയിലെ പി.മോഹനൻ (65) നിര്യാതനായി പരേതരായ ആമ്പിലേരി കോമന്റേയും പാലങ്കി മാക്കമ്മയുടേയുo മകനാണ് ഭാര്യ ശാന്ത മക്കൾ സ്മിത, ശാലിനി, മരുമക്കൾ ജയൻ ,രതീഷ് സഹോദരങ്ങൾ പി.രാഘവൻ, ഭാസ്കരൻ , ഗംഗാധരൻ, സുധാകരൻ, തമ്പായി, നാരായണി, സരോജിനി

No comments