കാസറഗോഡ് വൻ മയക്കുമരുന്ന് വേട്ട ..
ജില്ലയിൽ മയക്കുമരുന്ന് ഉപയോഗത്തിനും വിൽപ്പനക്കു കടിഞ്ഞാണിടാൻ നടന്നു വരുന്ന ഓപ്പറേഷൻ SAFE കാസറഗോഡിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 30.22 ഗ്രാം MDMA പിടികൂടി .
കാസറഗോഡ് ഇൻസ്പെക്ടർ നളിനാക്ഷൻ പി യുടെ നിർദ്ദേശപ്രകാരം എസ് ഐ പ്രദീപ്കുമാർ എം.പി , സി പി ഒ രാകേഷ് , ഡ്രൈവർ സി പി ഒ ഉണ്ണികൃഷ്ണൻ എന്നിവർ കുട്ലു RD നഗർ ഉളിയത്തടുക്ക പാറക്കട്ട റോഡ് ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെ താത്കലിക രജിസ്ട്രേഷൻ നമ്പർ പതിച്ച സ്കൂട്ടർ അതുവഴി വരികയും പരിശോധിച്ചതിൽ MDMA യും 13300 രൂപയും പിടികൂടി.
No comments