Breaking News

പരപ്പ ബാനത്ത് കാട്ടുപന്നി ശല്യം രൂക്ഷം ; കൃഷികൾ നശിപ്പിച്ചു


പരപ്പ : പരപ്പ ബാനത്തെ കർഷകനായ രവിയുടെ കൃഷി തോട്ടത്തിൽ കയറിയ കാട്ടു പന്നിക്കൂട്ടം കപ്പ, വാഴ, കമുങ്ങ് തൈ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിരന്തരമായി ഉണ്ടാകുന്ന പന്നിശല്യം കൊണ്ട് മലയോര കർഷകർ വലിയ ദുരിതത്തിലാണ്.

No comments