ബളാൽ കക്കോലിൽ താമസിക്കുന്ന ചെല്ലിക്കുന്നേൽ ജോർജ് (ബേബി -72)* നിര്യാതനായി
ബളാൽ കക്കോലിൽ താമസിക്കുന്ന ചെല്ലിക്കുന്നേൽ ജോർജ് (ബേബി -72) നിര്യാതനായി
ഭാര്യ : മേരി ( ബളാൽ, പുതുപ്പറമ്പിൽ കുടുംബാഗം.
മക്കൾ :സനു ജോർജ് (USA), സിനോജ് ജോർജ്, സിമി ജോർജ്, സിസ്റ്റർ അൽഫോൻസാ SIC (ബെഥാനി കൺവെൻറ്, മൂവാറ്റുപുഴ)
മരുമക്കൾ: ആഗ്നൽ പനയ്ക്കൽ, സജിത്ത് സെബാസ്റ്റ്യൻ
മൃതസംസ്കാര ശുശ്രൂഷ 1/1/25 ( ബുധൻ) രാവിലെ 10 മണിക്ക് കക്കോലിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് ബളാൽ സെന്റ് ആന്റണിസ് ദേവാലയ സെമിത്തെരിയിൽ.
നാളെ (31/12/24) വൈകിട്ട് 5 മണിയോട് കൂടി ഭവനത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
No comments