നർക്കിലക്കാട് : മൗവ്വേനിയിലെ മൂപ്പിലെ വീട്ടിൽ ബാലകൃഷ്ണൻ നിര്യാതനായി(72) ഭാര്യ- പൂമണി മക്കൾ- ഷീജ, ഷീന (താലൂക്ക് ഓഫീസ് വെള്ളരിക്കുണ്ട്) ഷീമ (മിൽമ മധൂർ) മരുമക്കൾ - അനിൽ, സന്തോഷ് മാരാർ നീലേശ്വരം, രമേശൻ മധൂർ- സഹോദരിമാർ - സരസ്വതി, ശാന്ത.
No comments