മികച്ച നേട്ടങ്ങൾ കൈവരിച്ച പിആർഡി വീഡിയോ സ്ട്രിങർമാരെ അനുമോദിച്ചു അനുമോദനം ഏറ്റുവാങ്ങിയവരിൽ സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ടും
കാസർഗോഡ് : വിവിധ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച പിആർഡി വീഡിയോ സ്ട്രിങര്‍മാരെ അനുമോദിച്ചു .കണ്ണൂർ കയാക്കത്തോൺ 2024' ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ ജേതാവായ രജീഷ് കുളങ്ങര,നിരവധി പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രം വധു വരിക്കപ്ലാവ് , മുംബൈ ഇന്ത്യൻ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫുട് വേർ എന്നിവ സംവിധാനം ചെയ്ത ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവരെയാണ് അനുമോദിച്ചത്.
No comments