ഗ്രാൻഡ് കരിന്തളം പഞ്ചായത്ത് കേരളോത്സവം
കരിന്തളം: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് കേരളോ ത്സവം 2024 വോളിബോൾ ടൂർണ്ണമെന്റ് ഡിസംബർ 9 ന് വൈകിട്ട് 6 മണി മുതൽ കൊല്ലമ്പാറ എകെജി ക്ലബ്ബ് ഗ്രൗ ണ്ടിൽ നടക്കും.
ഷട്ടിൽ ടൂർണമെന്റ് ഡിസംബർ 7 ന് 5 മണി മുതൽ പെരി യങ്ങാനം ഇൻഡോർ സ്റ്റേഡിയത്തിലും കമ്പവലി മത്സരം ഡിസംബർ 7 ന് വൈകുന്നേരം 4 മണി മുതൽ കൂവ്വാറ്റി ഇ എം എസ് ഭവൻ പരിസരത്തും നടക്കും.
No comments