നീലേശ്വരം : പയ്യന്നൂർ കവ്വായി സ്വദേശിയും നീലേശ്വരം കണിച്ചിറ താമസക്കാരനുയ മുജീബ് (50) സൗദിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ:സജിന (42) കോട്ടപ്പുറം. മക്കൾ: ഹിഷാം (പ്ലസ്ട വിദ്യാർത്ഥി), ഫാത്തി മ (പത്താം ക്ലാസ്സ് വിദ്യാർത്ഥി നി). വർഷങ്ങളോളമായി അക്ബർ ട്രാവൽസ് ജീവനക്കാരനാണ് മുജീബ്. സഹോദര ങ്ങൾ: ഇസ്മായിൽ, ഹുസൈൻ.
No comments