രാജപുരം : ചെറുപനത്തടിയിലെ മുൻ ബാങ്ക് ജീവനക്കാരനായിരുന്ന പരേതനായ മണി സാമിയുടെ മകൻ പ്രസാദ് (47) വൈകിട്ടോടെ കിണറ്റിൽ വീണു മരണപ്പെട്ടു. അയൽവാസിയുടെ കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീണാണ് മരണപ്പെട്ടത്.ഫയർഫോഴ്സ് എത്തിയാണ് മൃതശരീരം പുറത്തെടുത്തത്.
No comments