Breaking News

കനകപ്പള്ളി സെന്റ് മാർട്ടിൻ ഡിപോറസ് ദേവാലയത്തിലെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് നടത്തി


വെള്ളരിക്കുണ്ട് : കനകപ്പള്ളി സെന്റ് മാർട്ടിൻ ഡിപോറസ് ദേവാലയത്തിൽ ജനുവരി 10 മുതൽ 19 വരെ നടക്കുന്ന തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് കോടിയേറ്റ് നടത്തി. ഇടവക വികാരി ഫാ അനിൽ അറിയ്ക്കൽ കൊടിയേറ്റി. തുടർന്ന് നടന്ന തിരുകർമ്മങ്ങൾക്ക് ഫാ : മാർട്ടിൻ പുളിക്കൽ കർമികത്വം വഹിച്ചു. ഫാ. ഷാനറ്റ് വചനസന്ദേശം നൽകി.

No comments