Breaking News

ബളാൽ -കല്ലൻച്ചിറ മഖാം ഉറൂസ് പോസ്റ്റർ പ്രകാശനം നിർവഹിച്ചു


വെള്ളരിക്കുണ്ട് : മലയോരത്തെ പ്രസിദ്ധ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ബളാൽ കല്ലൻച്ചിറ മഖാം ഉറൂസിന് മുന്നോടിയായി പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ഉറൂസ് കമ്മിറ്റി ചെയർമാൻ ബഷീർ ബളാൽ ജമാഅത്‌ കമ്മിറ്റി പ്രസിഡന്റ്‌ ബഷീർ വി എം ന് നൽകി പ്രകാശന  കർമ്മം നിർവഹിച്ചു.

No comments