ബിരിക്കുളം കോളംകുളം കാരക്കുന്നിലെ ടി രാഘവൻ (82) അന്തരിച്ചു
ബിരിക്കുളം : കോളംകുളം കാരക്കുന്നിലെ ടി രാഘവൻ (82) അന്തരിച്ചു . ഭാര്യ മാധവി
മക്കൾ - ഗീത കയൂർ , ബാബു കെ, മണി കെ, (DYFI മുൻ ജില്ലാ കമ്മിറ്റി അംഗം) രതീഷ് (ചുമട്ട് തൊഴിലാളി CITU )
മരുമകൻ -ദിലീഷ് കയൂർ
സഹോദരങ്ങൾ :തമ്പായി കിന്നാനൂർ, ലക്ഷ്മി പള്ളം, പരേതയായ കുഞ്ഞിപ്പെണ്
സംസ്കാരം രാവിലെ 9 മണിക്ക് മയ്യങ്ങാനം കാരക്കുന്നിലെ വീട്ടുവളപ്പിൽ
No comments