Breaking News

റാണിപുരത്ത് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു


റാണിപുരം :  കേരള വനം വന്യജീവി വകുപ്പും റാണിപുരം വനസംരക്ഷണ സമിതിയും സംയുക്തമായി കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് കുട്ടികൾക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന് സ്കൂൾ പ്രിൻസിപ്പൽ അജിത്ത് ഓ എം, തൻസീദ് ടിപി, വിനീത എം, ഷീബ എം എന്നീ അധ്യാപകരും, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിമൽരാജ്, വിഷ്ണു കൃഷ്ണൻ എന്നിവരും നേതൃത്വം നൽകി. നാച്ചുറലിസ്റ്റ് അനൂപ് കെ എം ക്ലാസെടുത്തു.

No comments