Breaking News

സി പി ഐ (എം) ചോയ്യങ്കോട്ട് പൊതുയോഗം നടത്തി ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു


ചോയ്യങ്കോട്: സി പി ഐ (എം) നീലേശ്വരം ഏരിയാ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ ചോയ്യങ്കോട്ട് ചൊതുയോഗം നടത്തി. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം.രാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ.എം. ലക്ഷ്മി എന്നിവർ സംസാരിച്ചു. കെ.കുമാരൻ സ്വാഗതം പറഞ്ഞു

No comments