പരപ്പ ക്ലായിക്കോട് ശ്രീ കൊട്ടാര ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു
വെള്ളരിക്കുണ്ട് : പരപ്പ ക്ലായിക്കോട് ശ്രീ കൊട്ടാര ക്ഷേത്രത്തിൽ ഫെബ്രുവരി 11 12 13 തീയതികളിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു. ക്ഷേത്ര തിരുമുറ്റത്ത് നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ അരീക്കര ബാലൻ നോട്ടീസ് കോക്കുന്നിൽ കുമാരൻ നായർക്ക് കൈമാറി പ്രകാശനകർമ്മം നിർവഹിച്ചു. നാട്ടുകാരും ആഘോഷ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
No comments