വെള്ളരിക്കുണ്ട് : നിരോധിത പുകയില ഉത്പനങ്ങളുമായി യുവാവിനെ പരപ്പയിൽ നിന്നും പിടികൂടി. പരപ്പ ടൗൺ ബസ് വെയ്റ്റിംഗ് ഷെഡ്‌ഡിന്റെ അടുത്തു നിന്നാണ് മധൂർ ബേള സ്വദേശി അബ്ദുള്ളയുടെ മകൻ ആദംകുഞ്ഞി(40) കുട്ടികൾക്ക് വിൽക്കാനായി കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്ത്.
No comments