Breaking News

ചായ്യോം കാരിമൂലയിലെ കല്യാണി (90) നിര്യാതയായി


ചായ്യോം : കാരി മൂലയിലെ കല്യാണി (90) അന്തരിച്ചു. ഭർത്താവ് പതേനായ മാധവൻ ആചാരി. (പൂവാലം കൈ), മക്കൾ - ബാലകൃഷ്ണൻ, രമണി (കാരിമൂല), മരുമക്കൾ, സുശീല, പരേതനായ
ശംഭു ആചാരി...സഹോദരങ്ങൾ - രാജു, ലക്ഷ്മി, (നീലേശ്വരം ) ലീല, പരേതയായ മാണി.

No comments