50 ടൺ ഇ മാലിന്യം ക്ലീൻ കേരളയ്ക്ക് .. കാസർകോട് ഡിഡിഇ ടി വി മധുസൂദനൻ കൈമാറി
കാസർകോട് : മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ക്ലീന്‍ കേരള കമ്പനിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും സംയുക്ത നേതൃത്വത്തില്‍ നടത്തുന്ന സ്‌കൂള്‍ തല ഇ-മാലിന്യ ശേഖരണ യജ്ഞത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കാസര്‍ഗോഡ് ഡിഡിഇ ടി.വി മധുസൂദനന്‍ നിര്‍വ്വഹിച്ചു. കാസര്‍ഗോഡ് നഗരസഭ പരിധിയിലെ സ്‌കൂളുകളിലെ ഇ-മാലിന്യം നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തില്‍ നിന്നും ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന്‍ ഗോപി ഏറ്റുവാങ്ങി.
No comments