Breaking News

കോളിച്ചാൽ പാലത്തിന്റെ തകർന്ന കൈവരികൾ പുന:സ്ഥാപിക്കുക; ഡ്രൈവർമാർ പ്രതിഷേധം നടത്തി


രാജപുരം  : കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാന പാതയിലെ കോളിച്ചാൽ പാലത്തിന്റെ തകർന്ന കൈവരികൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ കോളിച്ചാല്‍ യൂണിറ്റിന്റെ പ്രതിഷേധ പ്രകടനം നടന്നു. പ്രസിഡന്റ്‌ പ്രസാദ്, സെക്രട്ടറി വിനു തുടങ്ങിയവർ നേതൃത്വം നൽകി.

No comments