ആദ്യകാല കുടിയേറ്റ കുടുംബാംഗം പരേതനായ തോട്ടത്തിൽ പത്രോസിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി
പരപ്പ : ആദ്യകാല കുടിയേറ്റ കുടുംബാംഗം പരേതനായ തോട്ടത്തിൽ പത്രോസിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി . മക്കൾ: ടി പി ബേബി ഇരിട്ടി (പരേതൻ ), ടിപി ജോസ് ചുള്ളി, മേരി പ്രതിഭാനഗർ , ടിപി തങ്കച്ചൻ പരപ്പ (സിപിഐഎം പരപ്പ ലോക്കൽ കമ്മിറ്റി അംഗം), ടി പി ജെയ്സമ്മ , (കുടുംബശ്രീ ജനകീയ ഹോട്ടൽ ജീവനക്കാരി), ഷാജു ടി പി പരപ്പ, ഷീബ ടി.പി,
മരുമക്കൾ : മോളി ഇരിട്ടി , ജയ്സമ്മ ചുള്ളി , കെ കരിയൻ പ്രതിഭാനഗർ , മോളി പരപ്പ, ബാബു പരപ്പ, സോണി പരപ്പ, മാത്യു
സംസ്കാരം പരപ്പ വിമലഗിരി പള്ളിയിൽ നടക്കും.
No comments