Breaking News

ഫാദർ സജി പിണർക്കയിൽ അച്ഛന്റെ പൗരോഹിത്യത്തിന്റെ ഇരുപത്തിയഞ്ചാമത് വാർഷികം ആഘോഷിച്ചു


മാലക്കല്ല് : ഫാദർ സജി പിണർക്കയിൽ അച്ഛന്റെ പൗരോഹിത്യത്തിന്റെ  ഇരുപത്തിയഞ്ചാമത് വാർഷികം ആഘോഷിച്ചു. ജൂബിലിയുടെ സമാപന ആഘോഷങ്ങൾ മാലക്കല്ല് ലൂർദ് മാതാ ദേവാലത്തിൽ നടന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി, നിരവധി വൈദികർ, സമർപ്പിതർ, സാമുദായിക സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാർ എന്നിവർ പങ്കെടുത്തു.

No comments