Breaking News

എൻ ആർ ഇ ജി ജില്ലാക്കമ്മറ്റി ചെറുവത്തൂരിൽ നടത്തിയ സെമിനാർ എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു ചലചിത്ര താരം ഗായത്രി വർഷ പ്രഭാഷണം നടത്തി


ചെറവത്തൂർ : സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എൻ ആർ ഇ ജി വർക്കേർസ് യുണിയൻ കാസർഗോഡ് ജില്ലാക്കമറ്റി ചെറുവത്തൂരിൽ സെമിനാർ സംഘടിപ്പിച്ചു. തൊഴിലുറപ്പ് പ്രതിസന്ധിയും പ്രതീഷും എന്ന വിഷയത്തിൽ ചെറുവത്തൂർ ഇഎം എന്ന് സ്റ്റഡിയത്തിൽ നടത്തിയ സെമിനാർ എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ഗൗരി പനയാൽ അധ്യക്ഷയായി. നടി ഗായത്രി വർഷ പ്രഭാഷണം നടത്തി പി. ദിവാകരൻ പാറക്കോൽ രാജൻ. കയ നികുഞ്ഞിക്കണ്ണൻ പി.പി. സുകുമാരൻ . എം' ഗാന്ത . ഏ വി രമണി കെ. സീത. കെ.സന്തോഷ് കുമാർ . പി.എ രാജൻ എന്നിവർ സംസാരിച്ചു. ടി.എം ' എ കരിം സ്വാഗതം പറഞ്ഞു

No comments