ജോലിക്കിടെ തലകറങ്ങി വീണ വീട്ടമ്മ മരണപ്പെട്ടു
കാഞ്ഞങ്ങാട് : ജോലിക്കിടെ തലകറങ്ങി വീണ വീട്ടമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ ലക്ഷ്മി (60) ആണ് മരിച്ചത്. വെള്ളച്ചേരിയിലുള്ള സ്വാകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ ജോലിക്കിടെ തലകറങ്ങി വീണ ലക്ഷ്മിയെ ഒപ്പമുണ്ടായിരുന്നവർ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
No comments