Breaking News

വെസ്റ്റ് എളേരി നാട്ടക്കല്ലിലെ പരേതനായ തയ്യിൽ വർഗ്ഗീസിൻ്റെ ഭാര്യ കത്രീന 78 അന്തരിച്ചു



വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി നാട്ടക്കല്ലിലെ പരേതനായ തയ്യിൽ വർഗ്ഗീസിൻ്റെ ഭാര്യ കത്രീന 78 അന്തരിച്ചു. മക്കൾ: തോമസ്, ജോർജ്, ജോബി, ജോമി, ജോഷി, സാലി തോമസ് (പാലക്കാട്), ഡെയ്സി സെബാസ്റ്റ്യൻ, (മണ്ണാർക്കാട്), ഷൈനി ജോർജ്കുട്ടി (പാല), റോസിലി ബിനോയ് ) നെല്ലിയടുക്കം, മിനി, ജോസ്മി സന്തോഷ് ച്രുണ്ട ) പരേതരായ ഔസേപ്പച്ചൻ, ജോമോൻ, അൽഫോൻസ :മരുമക്കൾ, തോമസ്സ് ,സെബാസ്റ്റ്യൻ, സന്തോഷ്, എൽസമ്മ, ജസ്സി, സംസ്ക്കാരം  (11, ശനിയാഴ്ച ) വൈകുന്നേരം 3 മണിക്ക് മാലോം സെ സെൻ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. 

No comments