Breaking News

കേന്ദ്ര ബഡ്ജറ്റ് ; ബിരിക്കുളത്ത് സി പി ഐ (എം) പ്രതിഷേധ യോഗം നടത്തി


ബിരിക്കുളം : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയിൽ പ്രതിഷേധിച്ച് സി പി ഐ (എം) ബിരിക്കുളം ലോക്കൽക്കമ്മറ്റി ബിരിക്കുളത്ത് പ്രതിഷേധ പ്രകടനവും പൊതു യോഗവും നടത്തി. പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. വി.മോഹനൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വി.രാജേഷ് സ്വാഗതം പറഞ്ഞു

No comments