ഇരിയ കാട്ടുമാടം ജവഹർ ആർട്സ് & സ്‌പോർട്സ് ക്ലബ്ബിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലാതല കാരംസ് ടൂർണമെന്റ്
ഇരിയ കാട്ടുമാടം ജവഹര്‍ ആര്‍ട്സ് & സ്‌പോര്‍ട്സ് ക്ലബ്ബിന്റെ രജതജൂബിലി ആഘോഷം 'ജവഹര്‍ നാട്ടുത്സവ്-2025'ന്റെ ഭാഗമായി കാട്ടുമാടത്ത് വെച്ച് ഫെബ്രുവരി 9 ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍ പൊതുജനങ്ങള്‍ക്കായി കാസര്‍ഗോഡ് ജില്ലാതല കാരംസ് ടൂര്‍ണമെന്റ് മത്സരം സംഘടിപ്പിക്കുന്നു. രണ്ട് പേരടങ്ങുന്ന ടീമായാണ് മത്സരം. വിജയികള്‍ക്ക് ക്യാഷ്പ്രൈസാണ് സമ്മാനം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുക. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഫോണ്‍:9188799417.
No comments