Breaking News

യുദ്ധ സ്മാരക നിർമ്മാണാർത്ഥം നടത്തുന്ന കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ മൂന്നാമത് നറുക്കെടുപ്പ് താലൂക്ക് വികസന സമിതി അംഗം പിടി നന്ദകുമാർ നിർവഹിച്ചു



വെള്ളരിക്കുണ്ട് : യുദ്ധ സ്മാരക നിർമ്മാണാർത്ഥം നടത്തുന്ന കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ മൂന്നാമത് നറുക്കെടുപ്പ് താലൂക്ക് വികസന സമിതി അംഗം പിടി നന്ദകുമാർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷനായിരുന്നു കൂട്ടായ്മ സെക്രട്ടറി ജോഷി വർഗീസ്, ട്രഷറർ ബിജു പി വി, രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ, വൈസ് പ്രസിഡണ്ട്മാരായ ദാമോദരൻ പി പി, ചന്ദ്രൻ പി, ജോയിൻറ് സെക്രട്ടറി അജീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു തുടർന്ന് നറുക്കെടുപ്പ് വിജയി ശൈലജ ഏവിക്ക് (നമ്പർ 1460) അവരുടെ വീട്ടിലെത്തി സമ്മാനത്തുക കൈമാറി



No comments