Breaking News

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന കാലിച്ചാനടുക്കം സ്വദേശിനി മരിച്ചു


കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാലിച്ചനടുക്കം മൂപ്പിൽ കെവി ഗോപിയുടെയും വത്സലയുടെയും മകൾ സൗമ്യ(40) ആണ് മരിച്ചത്. ബന്തടുക്ക സ്വദേശി ബൈജുവാണ് ഭർത്താവ്. നയന, നിഹാൽ എന്നിവർ മക്കളാണ്. സബിൻ സഹോദരനാണ്. സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടു വളപ്പിൽ.

No comments