Breaking News

ചെറുപനത്തടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കരോടൻ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (96) അന്തരിച്ചു


ചെറുപനത്തടി: ചെറുപനത്തടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കരോടൻ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (96) അന്തരിച്ചു.

സംസ്കാരം നാളെ ശനിയാഴ്ച 2 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ. പരേത ചേർത്തല പള്ളിപ്പുറം പതിയാമൂല കുടുംബാംഗമാണ്. മക്കൾ : ത്രേസ്യാമ്മ, അപ്പച്ചൻ, ആലീസ്, ചിന്നമ്മ, ജോയി, ജോണി, ടോമി. മരുമക്കൾ: മാത്യു പയ്യമ്പള്ളി, സെലീന ആലുക്കൽ, സെബാസ്റ്റ്യൻ മാറാട്ടുകുളം, കുര്യൻ മഠത്തിശ്ശേരി, മോളി ഞൊണ്ടിമാക്കൽ, ട്രീസ പാപ്പിനിശേരി, റിനി വല്ലാട്ട്. സഹോദരങ്ങൾ: ഫാ.തോമസ് പതിയാമൂല (ബംഗാൾ), ജോസഫ് പതിയാമൂല

No comments