ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ കെ എസ് ടി യു ) 28ആം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കാഞ്ഞങ്ങാട് : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ കെ എസ് ടി യു )28ആം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് സമാപിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി കെ കെ സുധാകരനും, ജനറൽ സെക്രട്ടറിയായി ഒ കെ ജയകൃഷ്ണനും, സംസ്ഥാന ട്രഷററായി കെ സി സ്നേഹശ്രീയും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡണ്ടുമാരായി പി എം ആശിഷ്,ജോർജ് രത്നം എം. എൽ, സുശീൽ കുമാർ പി. കെ, ജ്യോതി എസ് , ഹോച്ചിമിൻ എൻ. സി
സെക്രട്ടറിമാർ പത്മനാഭൻ. കെ, എം.വിനോദ്, ജിജു. സി. ജെ, എം. എൻ വിനോദ്,ബിനു പട്ടേരി.
121 അംഗ സംസ്ഥാന കൗൺസിലിനെയും 27 അംഗസംസ്ഥാന എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു
No comments