അമ്പലത്തറ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
അമ്പലത്തറ: വിസ പുതുക്കുന്നതിനായി നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.
അമ്പലത്തറയിലെ ചെറുവലം രാജൻ ശ്രീജ ദമ്പതികളു ടെ മകൻ ഹരിനാരായണൻ (അച്ചു-21) ആണ് മരണപ്പെട്ട ത്. വിസ പുതുക്കിയ ശേഷം തിരികെ ഗൾഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് അച്ചുവിനെ മരണം തട്ടിയെടുത്തത്. മരണവിവരമറിഞ്ഞ് യു.കെയിലുള്ള ജ്യേഷ്ഠ ൻ കാളിദാസൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
No comments