Breaking News

നാട്ടക്കൽ മോതിരക്കുന്ന് പരേതനായ അറയ്ക്കകുന്നേൽ ജോസഫിന്റെ ഭാര്യ ത്രേസ്സ്യയാമ്മ ജോസഫ് (82)നിര്യാതയായി

നാട്ടക്കൽ : മോതിരക്കുന്ന് പരേതനായ അറയ്ക്കകുന്നേൽ ജോസഫിന്റെ ഭാര്യ ത്രേസ്സ്യയാമ്മ ജോസഫ്(ചെമ്പകശ്ശേരി, കുടുംബം ചെറുപുഴ) (82)നിര്യാതയായി 

മക്കൾ ടോം ജോസഫ് (സെക്രട്ടറി വെള്ളരിക്കുണ്ട് കാർഷിക വികസന ബാങ്ക് ), ജസ്സി ജോസഫ് (ബാംഗ്ലൂർ )ഐവി ജോസഫ് (എറണാകുളം )

മരുമക്കൾ മായ ചൊവ്വാറ്റുകുന്നേൽ (ചെറുപുഴ) സോണി പൂവത്തിങ്കൽ (ബാംഗ്ലൂർ ) ആന്റണി  പാറയ്ക്ക(എറണാകുളം) സംസ്ക്കാരം ശനിയാഴ്ച്ച സെൻറ് ജോർജ് ഫോറോനാ ചർച്ച് മാലോം

No comments