Breaking News

ബളാൽ നായർകടവ് മുളവിനി മാധവിയമ്മ നിര്യാതയായി


ബളാൽ നായർകടവ് മുളവിനി മാധവിയമ്മ നിര്യാതയായി. ഭർത്താവ് പരേതനായ മാലിങ്കൻ മണിയാണി ,മക്കൾ മാധവൻ, അരവിന്ദൻ (ഡൽഹി) രാജേന്ദ്രൻ (ഗൾഫ് ) മൃതസംസ്കാരം വെള്ളിയാഴ്ച്ച വൈകുന്നേരം നാലു മണിക്ക് നായർകടവിലുള്ള വീട്ടുവളപ്പിൽ.

No comments