ബെഡൂർ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തിൽ 'പൊതു സമൂഹം നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
ഭീമനടി : ബെഡൂർ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തിൽ 'പൊതു സമൂഹം നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.ജില്ലാ ജാഗ്രത സമിതി കൗൻസിലർ പി സുകുമാരി വിഷയാവതരണം നടത്തി ഉദ്ഘാടനം ചെയ്തു.രേഷ്മ രാജേഷ് അധ്യക്ഷയായി.കെ പി നാരായണൻ, കെ എസ് ശ്രീനിവാസൻ, കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.കെ ഷിജി സ്വാഗതവും സി എം ഇന്ദിര നന്ദിയും പറഞ്ഞു.
No comments