Breaking News

ഭക്ഷ്യവിഷ ബാധ ; പരപ്പയിൽ വിദ്യാർഥികളടക്കം നിരവധിപേർ ചികിത്സ തേടി


പരപ്പ : ഐസ്ക്രീം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ ഇന്നലെ എടത്തോട് സമാപിച്ച കളിയാട്ട മഹോത്സവത്തിനിടെ ഐസ്ക്രീം വാങ്ങി കഴിച്ച നിരവധി വിദ്യാർത്ഥികൾക്ക് ശർദ്ദിയും വയറിളക്കവും.  വിദ്യാർഥികളടക്കം നിരവധിപേർ പരപ്പ കാരുണ്യ മെഡിക്കൽ സെന്ററിൽ ചികിത്സ തേടി എത്തി.. വാഹനത്തിൽ വില്പന ചെയ്ത ഐസ്ക്രീം ആണ് വാങ്ങി കഴിച്ചത്. ഇതിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് സംശയിക്കുന്നു.

No comments