പരപ്പ തോടംചാൽ പുതിയിടത്തിൽ ഗോവിന്ദനച്ഛൻ(75) നിര്യാതനായി
പരപ്പ : പരപ്പ തോടംചാൽ പുതിയിടത്തിൽ ഗോവിന്ദനച്ഛൻ(75) നിര്യാതനായി. കുറച്ച് നാളുകളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. തോടംചാൽ വസതിയിൽ വച്ചായിരുന്നു അന്ത്യം.
പള്ളിക്കര കേണമംഗലം കഴകം തറവാട് കാരണവർ ആയിരുന്നു. ഭാര്യ ലക്ഷ്മി.കെ, മക്കൾ സുനിൽ കുമാർ (ശോഭിക കാഞ്ഞങ്ങാട്), മിനി ഹരിഹരൻ , സതി ബാബു (നിലേശ്വരം), മരുമക്കൾ: ഹരിഹരൻ .ബി, ബാബു.കെ, വിജിത (രാവണേശ്വരം)
(ശവസംസ്കാരം രാത്രി 8 മണിക്ക് തോടംചാൽ വീട്ടുവളപ്പിൽ)
No comments