Breaking News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം: എൽ ഡി എഫിന് വിജയം


കാസർകോട് : മടിക്കൈ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് കോളികുന്നിൽ ഒ നിഷ എൽഡിഎഫ് കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡ് പള്ളിപ്പാറ കെ സുകുമാരൻ എൽഡിഎഫ് എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോടോം ബേളൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് അയറോട്ട് സൂര്യഗോപാലൻ എന്നിവർ വിജയിച്ചു.

No comments