Breaking News

കാഞ്ഞങ്ങാട് വന്ദേഭാരതിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി


കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപം വന്ദേഭാരത്തിന് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി. ഉടലില്‍ നിന്നും തലവേര്‍പ്പെട്ട നിലയില്‍ ട്രാക്കില്‍ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നു. ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 


No comments