Breaking News

കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ കേരള വനിതാ കമ്മീഷൻ സിറ്റിംഗ് നടത്തി


കേരള വനിതാ കമ്മീഷന്‍ അംഗം പി കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ സിറ്റിംഗ് നടത്തി. 24 പരാതികളില്‍ 3 പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി ജാഗ്രതാ സമിതിക്ക് വിട്ടു. അമിതമായ മദ്യപാനവും ലഹരിയുമാണ് പല കുടുംബ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു.

No comments