'കൂരാംകുണ്ട് സ്കൂളിന് സമീപത്തെ ചെക്ക്ഡാമിന് ഫൈബർ ഷട്ടർ അനുവദിക്കണം': സൗഹൃദ കൂട്ടായ്മ പുരുഷ സ്വയംസഹായ സംഘം
കൂരാംകുണ്ട്: ജലക്ഷാമം രുക്ഷമായ സാഹചര്യത്തിൽ കാലപ്പഴക്കത്താൽ പലക നശിച്ച് പോയ കൂരാംകുണ്ട് സ്കൂളിന് സമീപത്തെ ചെക്ക്ഡാമിന് ഫൈബർ ഷട്ടർ അനുവദിച്ചു തരണമെന്ന് കൂരാകുണ്ടിൽ രൂപീകരിച്ച സൗഹൃദ കൂട്ടായ്മ പുരുഷ സ്വയം സഹായ സംഘം ആവശ്യപെട്ടു. പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു. സെക്രട്ടറി സുഷിൽ, പ്രസിഡന്റ് ജോസ് വാഴംപ്ലാക്കൽ, ഖജാൻജി ഉല്ലാസ് കൂരാംകുണ്ട്.
No comments