Breaking News

കമ്മാർജി ട്രോഫി അഖിലകേരള പുരുഷ വനിത വടംവലി മത്സരം ഫെബ്രുവരി 15 ന്


മാവുങ്കാൽ: ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവ് ആയിരുന്ന മടിക്കൈ കമ്മാരൻ്റെ സ്മരണാർത്ഥം മടിക്കൈ കമ്മാരൻ സൗഹൃദ കൂട്ടായ്മ  മാവുങ്കാൽ സംഘടിപ്പിക്കുന്ന കമ്മാർജി ട്രോഫിക്കുവേണ്ടിയുള്ള അഖില കേരള വടംവലി മത്സരം ഫെബ്രുവരി 15 ന് മാവുങ്കാലിൽ വെച്ച് നടക്കും.... ഭാരതീയ യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി  ഉദ്ഘാടനം ചെയ്യും... പുരുഷ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്ന ടീംമുകൾക്ക് യഥാക്രമം 15000, 10000, 5000, 4000 ക്യാഷ് പ്രൈസും ട്രോഫിയും വനിതാ വിഭാഗത്തിൽ ജേതാക്കളാവുന്നവർക്ക് യഥാക്രമം 5000, 3000, 2000, 1000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും നൽകും

No comments