Breaking News

വരക്കാട് മുഞ്ഞനാട്ട് കടുപ്പിൽ (കുഞ്ഞുഞ്ഞ് ) എം സി ആൻഡ്രൂസ് (89 ) നിര്യാതനായി


നർക്കിലക്കാട് :  വരക്കാട് എം സി  ആൻഡ്രൂസ്  (89 )  മുഞ്ഞനാട്ട് കടുപ്പിൽ (കുഞ്ഞുഞ്ഞ് ) നിര്യാതനായി .
അവിഭക്ത കമ്മ്യൂണിസ്റ്റ്  പാർട്ടി മെമ്പർ ആയിരുന്നു. ഭാര്യ പരേതയായ സാറാമ്മ

മക്കൾ : സ്മിത എം ആൻഡ്രൂസ്  കോഴിക്കോട് , ജിസ്സ് എം ജേക്കബ് വരക്കാട്
മരുമക്കൾ : ഫ്രാൻസിസ് റോയി ജോസഫ് കോഴിക്കോട് ബിസിനസ്സ്
ഷീജ സാമുവൽ 
സഹോദരങ്ങൾ : എം.സി.കുര്യാക്കോസ് കോഴിക്കോട്
പരേതരായ എം.സി.ഏലിയാസ്
എം.സി.ചാക്കോ
സംസ്ക്കാരം 19-2- 25 ബുധൻ 3.30.pm ന് മൗവ്വേനി കോട്ടമല  സെന്റ് മേരീസ് സുനോറ പള്ളി സെമിത്തേരിയിൽ

No comments