Breaking News

മാലോത്തെ പരേതനായ റാത്തപ്പള്ളി ചാക്കോച്ചൻ്റ ഭാര്യ റോസമ്മ റാത്തപ്പള്ളി (80) അന്തരിച്ചു


വെള്ളരിക്കുണ്ട്: മാലോത്തെ പരേതനായ റാത്തപ്പള്ളി ചാക്കോച്ചൻ്റ ഭാര്യ റോസമ്മ റാത്തപ്പള്ളി 80 അന്തരിച്ചു മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു മക്കൾ: fr: ഫ്രാൻസിസ് ,സേക്രട്ട് ഹാർട്ട് ചർച്ച് അങ്ങാടിക്കടവ് ,ഷാജൻ, ടോമി, മോളി, എമിലി, ജസ്സി, പരേതരായ ജോർജ്കുട്ടി, തങ്കച്ചൻ. മരുമക്കൾ: ജയ്സൺ, ആലീസ്, ബറ്റി, ജസ്സി, ഷുജി, പുരേതനായ തങ്കച്ചൻ .സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക്‌ മാലോത്തെ ഭവനത്തിൽ ആരംഭിക്കും.

No comments