Breaking News

തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹാത്സവം 2025 ഫെബ്രുവരി 17, 18 തീയതികളിൽ


തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹാത്സവം 2025 ഫെബ്രുവരി 17, 18 (1200 കുംഭം 5,6 തിങ്കൾ ചൊവ്വ ) തീയതികളിൽ വിവിധ പരിപാടികളോടെ നടപ്പെടുന്നതാണ്.17ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം - ദീപാരാധന വൈകിട്ട് 4.30 ന് കോയിത്തട്ടധർമ്മാശാസ്താകാവ് അയ്യപ്പ ഭജനമഠത്തിൽ നിന്ന് വിവിധ കാലാ സംസ്കാരിക പരിപാടികളോടു കൂടിയ തിരുമുൽ കാഴ്ച ഘോഷയാത്ര. വൈകിട്ട് 5.30 ന് പയംകുറ്റി, ദേവനെ മലയിറക്കൽ., 6.30 ന് തിരുമുൽ കാഴ്ച സമർപ്പണം..6.45 ന് അന്തിവെള്ളട്ടം പുറപ്പാട്.. രാത്രി 7.30 മുതൽ അന്നദാനം. രാത്രി 10 മണിക്ക് സന്ധ്യ വേല . കളിക്കപ്പാട്ട്. 10.30 ന് അന്തി വേല, കലശം എഴുന്നെള്ളിക്കൽ  തുടർന്ന് വെള്ള കെട്ടൽ 18 ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം പുറപ്പാട്.9 മണിക്ക് തുലാഭാരം ,കുട്ടികൾക്ക് ചോറുണ് ഉച്ചക്ക് 12 മണി മുതൽ അന്ന ദാനം ഉച്ചക്ക് ശേഷം 3 മണിക്ക് ദേവനെ മലകയറ്റുന്നതോടെ തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന് തിരുസമാപ്തി കുറിക്കും.

No comments