Breaking News

വെള്ളരിക്കുണ്ടിലെ റിട്ടയേഡ് റിസർവ് ബാങ്ക് ഓഫീസർ പാമ്പാക്കുട പീലിപ്പോസ് (86 )അന്തരിച്ചു

വെള്ളരിക്കുണ്ട്: റിട്ടയേഡ്  റിസർവ് ബാങ്ക് ഓഫീസർ പാമ്പാക്കുട പീലിപ്പോസ് 86 അന്തരിച്ചു. ഭാര്യ പരേതയായ കത്രീന ഫിലിപ്പോസ്.
 മക്കൾ. മിനി ജോസഫ്( ചിക്കാഗോ )
 റെജി പീലിപ്പോസ്( റിട്ടേഡ് കേണൽ ഡൽഹി)
 അബ്രഹാം ഫിലിപ്പോസ്( ഓസ്ട്രേലിയ)
 മരുമക്കൾ അബ്രഹാം ജോസ്( ചിക്കാഗോ ) മുണ്ടയാനിക്കൽ  കുടുംബാംഗം 
 ലിജിമോൾ റെജി മഠത്തിൽ വടക്കായിൽ കുടുംബാംഗം ( ഡൽഹി )
 മോണാലിസ ദാസ് അബ്രാഹം( ഓസ്ട്രേലിയ )
 ശവസംസ്കാരം ചൊവ്വാഴ്ച നാലുമണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ നടക്കും.

No comments