ഭീമനടി : അഞ്ചേരിൽ മാത്യുവിൻ്റെ ഭാര്യ മറിയാമ്മ (82) അന്തരിച്ചു.സംസ്കാരം വ്യാഴം ഉച്ചയ്ക്ക് ശേഷം 2.30 ന് മാങ്ങോട് സെൻ്റ്.ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
മക്കൾ - ചാർളി, മോർലി (എബി ) , സൂസൻ
മരുമക്കൾ - ആലീസ് കൂര മറ്റത്തിൽ കടുമേനി, ജിജി പൂവന്നിക്കുന്നേൽ എടൂർ, അഡ്വ.കെ.കെ.ഫിലിപ്പ് തലശ്ശേരി
No comments