കൂടോൽ ശ്രീ ചാമുണ്ഡിക്കാവ് ദേവസ്ഥാനം പുന:പ്രതിഷ്ഠ കലശ മഹോത്സവം നാളെ നടക്കും
ബിരിക്കുളം : ബിരിക്കുളം കൂടോലിലെ പ്രശക്തമായ കൂടോൽ ശ്രീ ചാമുണ്ഡിക്കാവ് ദേവസ്ഥാനം പുന:പ്രതിഷ്ഠ കലശ മഹോത്സവം നാളെ നടക്കും. രാവിലെ 6 മണിയോട് കൂടി മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 10.05 നും 11.05 നുമുള്ള ശുഭമുഹൂർത്തത്തിൽ കൊമ്പത്ത് കുമാരൻ കലയക്കാരൻ അവറുകളുടെ കർമികത്വത്തിൽ പുനപ്രതിഷ്ട നടക്കും. 11.30 ന് രാഘവൻ മൗവ്വേനിയുടെ അദ്ധ്യാത്മിക പ്രഭാഷണം തുടർന്ന് അന്നദാനത്തോടെ ഉത്സവം സമാപിക്കും
No comments