Breaking News

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ വാർഡ് കുടുംബസംഗമവും പി.കരുണാകരൻ ചികിത്സ ധനസഹായം കൈമാറൽ ചടങ്ങും കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു


കിനാനൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ വാർഡ് കുടുംബസംഗമവും പി.കരുണാകരൻ ചികിത്സ ധനസഹായം കൈമാറൽ ചടങ്ങും കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.കെപിസിസി  സെക്രട്ടറി എം അസൈനാർ മുഖ്യപ്രഭാഷണം നടത്തി. കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മനോജ് തോമസ്,ജവഹർ ബാൽമഞ്ച് സംസ്ഥാന കോർഡിനേറ്റർ വി വി നിശാന്ത്,യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലിക്കൈ,സിവി ഗോപകുമാർ,യൂത്ത് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡൻ്റ് വിഷ്ണുപ്രകാശ്, ഹോസ്ദുർഗ്ഗ് ബാങ്ക് പ്രസിഡൻ്റ് പ്രവീൺ തോയമ്മൽ,  രാജീവ്ജി സംഘം പ്രസിഡണ്ട് പി ജനാർദ്ദനൻ,ബാബു സിറിയക്ക് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബിപി ജയനാരായണൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.കെ മുരളീധരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീജിത്ത് ചോയ്യംകോട് സ്വാഗതവും എൻ ദാമോദരൻ നന്ദിയും രേഖപ്പെടുത്തി.

No comments